'ഉഡുപ്പി കടൽത്തീരത്തുള്ള സമുദ്ര രുചികൾ | Toddy Shop Seafood Flavours in Udupi'

'ഉഡുപ്പി കടൽത്തീരത്തുള്ള സമുദ്ര രുചികൾ | Toddy Shop Seafood Flavours in Udupi'
11:27 Jun 8, 2022
'ഇത് ഒരു കള്ള് ഷാപ്പ് ആണ് ട്ടോ - ഉഡുപ്പിയിലെ കള്ള് ഷാപ്പ്. മാൽപെ കടൽത്തീരത്തിനോട് ചേർന്ന്, ബീച്ചിന്റെ ഒരു ഒരത്താണ് ഈ കള്ള് ഷാപ്പ്. ഈ ഷാപ്പിന്റെ ഹൈലൈറ്റ് തന്നെ ഇതിന്റെ ചുറ്റുവട്ടം ആണ്. കടലിൽ നിന്നുള്ള കാറ്റും ചെറിയ ഇരമ്പലും ഒക്കെ അനുഭവിച്ചു നമുക്ക് കടൽ രുചികൾ ആസ്വദിക്കാം. ഇവരുടെ ഒരു പ്രധാന വിഭവമാണ് - പ്രോഗീ. അതിന്റെ രുചി എനിക്ക് ഇഷ്ടമായി ട്ടോ.  This is a small toddy shop by the beach in Malpe (in Udupi). The major attraction of this toddy shop is the location and its surroundings. If you sit on their high-dine (a platform where a few tables are kept that give perfect views of the beach), you can enjoy the views, breeze, and the sound of waves. If you are visiting Kaliyug Toddy Cafe, you must try Prawghee and crab pepper - I enjoyed them both.   Subscribe Food N Travel: https://goo.gl/pZpo3E Visit our blog: FoodNTravel.in  

Tags: seafood , malayalam vlogger , malayalam travel videos , food n travel , toddy shop , coconut toddy , food n travel malayalam , foodntravel , malayalam food videos , jaunt monkey malayalam , Konkani food , Malpe Toddy Shop , Malpe Kaliyuga Toddy Cafe , Prawghee , Seafood in Udupi Toddy SHop , Malpe Beach Toddy Shop , Seafood from Udupi , Crab pepper , Toddy Shop video in Karnataka , Karnataka seafood , Karnataka toddy Shop , Udupi Toddy Shop

See also:

comments

Characters